NEWS
തെരുവ് നായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്
09/11/2026 07:27 PM IST
nila

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൻ്റെയും വെറ്ററിനറി ഹോസ്പിറ്റലിൻ്റെ യും നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി
വൈസ് പ്രസിഡൻ്റ് സന്തോഷ് രമണിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം
അനീഷ് മുളക്കുഴ അധ്യക്ഷനായി.
സീനിയർ വെറ്ററിനറി സർജൻ ഡോ.ജിനി ആനന്ദ്, കുഞ്ഞുമോൾ, ശോഭന, സുനിജ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










